Hello,This is me!

John Doe

Professional Web Designer Professional Web Developer Photography is my passion

Monday, 13 January 2014

ബേസില്‍ തമ്പിക്ക് മക്ഗ്രാത്തിന്റെ പ്രശംസ

  • 21:49
  • by



ചെന്നൈ: മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിക്ക് ഓസ്ട്രേലിയന്‍ ബൗളിങ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തിന്റെ പ്രശംസ.
പേസ് ബൗളര്‍മാര്‍ക്ക് വളക്കൂറില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ ബേസിലിനെപ്പോലുള്ള യുവതലമുറയുടെ വളര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാകും. ബേസില്‍ നന്നായി പന്തെറിയുന്നു. ഐ.പി.എല്ലില്‍ പുരസ്കാരം നേടിയ ബേസില്‍ ബാലപാഠങ്ങള്‍ നന്നായി പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നിരയില്‍ നിരവധി നല്ല പേസര്‍മാര്‍ ഉണ്ടെങ്കിലും ബേസിലിനെപ്പോലുള്ളവരുടെ വളര്‍ച്ച ഇന്ത്യക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നും മക്ഗ്രാത്ത് പറഞ്ഞു.
https://www.facebook.com/KL14SportsNews
എംആര്‍എഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ഓസ്ട്രേല്യയയും തമ്മിലുള്ള സഹകരണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു മക്ഗ്രാത്ത്.

Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy nibh euismod tincidunt ut laoreet dolore magna Veniam, quis nostrud exerci tation ullamcorper suscipit lobortis nisl ut aliquip ex ea commodo consequat.

0 Comments:

Post a Comment

JOHN DOE
+123-456-789
Melbourne, Australia

SEND ME A MESSAGE